പൈസയുണ്ടാക്കാന്‍ വേറേ വഴി നോക്ക്; വ്യാജ സിനിമാ നിരൂപകരെ വിമര്‍ശിച്ച് നടന് ഷൈന്‍ നിഗം
ഞാന്‍ പറഞ്ഞ റിവ്യൂവേഴ്സിന്റെ സംഘടന ഇപ്പോള്‍ പ്രതികരിച്ചുതുടങ്ങി. അപ്പോള്‍ ഞാന്‍ പറഞ്ഞത് സത്യമാണെന്ന് എല്ലാവര്ക്കും മനസിലായില്ലേ? ഇവരിതെല്ലാം ചെയ്യുന്നത് പണമുണ്ടാക്കാനാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം